Update Body
അറിയിപ്പ്

പിറവം നഗരസഭയിലെ ഭക്ഷണ സാധനങ്ങൾ വിൽക്കുകയും ഉണ്ടാക്കുകയും ചെയ്യുന്ന വിഭാഗത്തിന് (റസ്റ്റോറന്റ്, ഹോട്ടൽ, ബേക്കറി, തട്ടുകട, etc) എന്നിവർക്ക് ഹെൽത്ത് വിദഗ്ധന്റെ നേതൃത്വത്തിൽ ക്ലാസും നിർദേശങ്ങളും 9/6/26 ന് രാവിലെ 11 മണിക്ക് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള മർച്ചന്റ് അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ പരിപാടിയിൽ താങ്കളോ താങ്കളുടെ സ്ഥാപനത്തിലെ മറ്റേതെങ്കിലും ഒരു സ്റ്റാഫിനെയോ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിക്കുന്നു.